"പറുദീസ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
 
[[ഒ.എൻ.വി. കുറുപ്പ്]] രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു<ref>http://www.mathrubhumi.com/movies/malayalam/311551/</ref>.
 
==അഭിനേതാക്കൾ==
* [[ശ്രീനിവാസൻ]] - ഫാദർ ആഞ്ഞിലിത്താനം
* [[തമ്പി ആന്റണി]] - കപ്യാർ ജോസ്
* [[ജഗതി ശ്രീകുമാർ]] - പള്ളി ഇടവകയിലെ പ്രമാണിയും പഞ്ചായത്ത് പ്രസിഡന്റും
* [[ശ്വേത മേനോൻ]] - അടുക്കളക്കാരി
 
==അവലംബം==
"https://ml.wikipedia.org/wiki/പറുദീസ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്