"എച്ച്.ഡി. ദേവഗൗഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
}}
 
'''ഹരദനഹള്ളി ദോഡെദോഡ്ഡെഗൗഡ ദേവെ ഗൌഡദേവെഗൌഡ''' ([[കന്നഡ]]: ಹರದನಹಳ್ಳಿ ದೊಡ್ಡೇಗೌಡ ದೇವೇಗೌಡ) ഇന്ത്യയുടെ 11-ആമത് പ്രധാനമന്ത്രി ആയിരുന്നു. (1996 - 1997). [[കർണ്ണാടകം|കർണ്ണാടകത്തിലെ]] 14-ആമത് മുഖ്യമന്ത്രിയുമായിരുന്നു ദേവെഗൌഡ. കർഷക സമുദായത്തിന്റെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിന് ദേവെഗൌഡ പ്രശസ്തനാണ്. ''മണ്ണിന്റെ മകൻ'' എന്ന് ദേവെഗൌഡ അറിയപ്പെടുന്നു.
 
ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവെഗൌഡ കൃഷിക്കാ‍രനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കർണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി [[1962]]-ൽ വിജയിച്ചു. 1970-കളിൽ ദേവെഗൌഡ [[ജനതാ പാർട്ടി|ജനതാ പാർട്ടിയിലെ]] ഒരു പ്രധാന നേതാവായി ഉയർന്നു. [[1980]]-ൽ ജനതാ പാർട്ടി പിളർന്നപ്പോൾ അതിന്റെ പിൻ‌ഗാമിയായ [[ജനതാ ദൾ]] രൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൌഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകർഷിക്കുന്നതിൽ ദേവെഗൌഡ പ്രധാന പങ്കുവഹിച്ചു. [[കോൺഗ്രസ് പാർട്ടി]] 1996 [[ലോകസഭ]] പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് [[പി.വി. നരസിംഹറാവു]] രാജിവെച്ചപ്പോൾ ദേവഗൌഡ [[യുണൈറ്റഡ് ഫ്രണ്ട്]] സഖ്യകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി.
"https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്