"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
==മരണം==
1221 മേയ് മാസത്തിൽ ബൊളോണ്യയിൽ തന്റെ സന്യാസസഭയുടെ രണ്ടാം പൊതുസമ്മേളനത്തിൽ ഡൊമിനിക് അദ്ധ്യക്ഷം വഹിച്ചു. സമ്മേളനം അവസാനിച്ചപ്പോൾ തന്റെ സുഹൃത്ത് ഉഗോളിനോ കർദ്ദിനാളിലെകർദ്ദിനാളിനെ സന്ദർശിക്കാൻ അദ്ദേഹം [[വെനീസ്|വെനീസിലേക്കു]] പോയി. തുടർന്ന് ബൊളോണ്യയിൽ മടങ്ങിയെത്തിയ ഡൊമിനിക് ഗുരുതരമായ രോഗം ബാധിച്ച് അവശതയിലായി. മൂന്നാഴ്ചക്കാലം ദീർഘിച്ച രോഗപീഡ ക്ഷമയോടെ സഹിച്ച അദ്ദേഹം, 1221 ആഗസ്റ്റ് 6-ന് അന്തരിച്ചു. 1234-ൽ ഡൊമിനിക്കിനെ ഒൻപതാം ഗ്രിഗോരിയോസ് മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.<ref name ="cath"/> ഡൊമിനിക്കിന്റെ തിരുനാൾ ആഗസ്റ്റ് എട്ടിന് ആചരിച്ചുവരുന്നു.
 
==വ്യക്തിത്വം, സ്വാധീനം==
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്