"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കമ്മ്യൂണിസം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Dictatorship of the proletariat}}
വ്യവസ്ഥാപിത [[ബൂർഷ്വാ]] ബന്ധങ്ങളിന്മേൽ കൈകടത്തുവാൻ വേണ്ടി [[തൊഴിലാളി വർഗം]] അധികാരത്തെ ഉപയോഗപ്പെടുത്തുന്ന അവസ്ഥയെ ആണ് '''തൊഴിലാളിവർഗ സർവാധിപത്യം''' എന്നു വിളിക്കുന്നത്. [[തൊഴിലാളിവർഗ വിപ്ലവം | തൊഴിലാളിവർഗ വിപ്ലവത്തിലെ]] അദ്യ ചുവട് എന്ന് ''[[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]]'' വിശേഷിപ്പിക്കുന്നത് തൊഴിലാളിവർഗത്തിനെ ഭരണവർഗമായി ഉയർത്തുന്ന ഈ പ്രക്രിയയെ ആണ്.<ref name="marxist-padavali">{{cite book |title=മാർക്സിസ്റ്റ് പദാവലി |last=കെ.എൻ. |first=ഗംഗാധരൻ |year=2012 |publisher=ചിന്താ പബ്ലിഷേഴ്സ് |location=തിരുവനന്തപുരം |page= 43-44 |accessdate=June 30, 2012 |language=മലയാളം | edition=1st | publication-date=March 2012}}</ref>
 
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്