"ശ്ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ഛന്ദഃശാസ്ത്രം|ഛന്ദഃശാസ്ത്രത്തിലെ]] നിയമങ്ങളനുസരിച്ച് ചമച്ചിട്ടുള്ള നാലുവരിപദ്യങ്ങളാണ് '''ശ്ലോകങ്ങൾ'''. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നു പേർ. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ ''വിഷമപാദങ്ങൾ'' എന്നും രണ്ടും നാലും പാദങ്ങളെ ''സമപാദങ്ങൾ'' (യുഗ്മപാദങ്ങൾ) എന്നും പറയുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദങ്ങൾ ചേർന്നത് പൂർവാർധം; അവസാന രണ്ട് പാദങ്ങൾ ചേർന്നത് ഉത്തരാർഥം. ശ്ലോകപാദത്തിലുള്ള സന്ധിയെ [[യതി (ഛന്ദഃശാസ്ത്രം)|യതി]] എന്ന് പറയുന്നു.
 
"ഊർന്നു കൈ അറിയാതെയ-
റിയാതെയാളുളി നേർന്നു ഞാൻ
മകന്റെ മേലത് പോയിവീഴല്ലേ....."
 
 
"https://ml.wikipedia.org/wiki/ശ്ലോകം" എന്ന താളിൽനിന്ന് ശേഖരിച്ചത്