"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

142 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
ദ്വീപിന്റെ മിക്ക പ്രദേശങ്ങളിലും ആധുനിക മൊബൈൽ ഫോൺ നെറ്റ്‌വർക്കും അതിവേഗ ഇന്റർനെറ്റ് ബന്ധവും ലഭ്യമാണ്. വടക്കേ അമേരിക്കയിലെ ഫോൺ നമ്പർ കോഡുപ്രകാരമുള്ള നമ്പറായ 671 ആണ് ഗുവാമിന്റെ ടെലിഫോൺ കോഡ്. <ref>{{cite web |url=http://www.nanpa.com/pdf_previous/08_02_99/pl_nanp_004.pdf |title=PL-NANP-004 |author=J. N. Deak |date=1996-08-05 |publisher=North American Numbering Plan Administration |accessdate=2010-10-12}}</ref> ഇതുകാരണം അമേരിക്കയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഗുവാമിലേയ്ക്ക് ഫോൺ ചെയ്യാൻ സാധിക്കും.
 
[[File:US to Guam First Flight Cover 1935.jpg|thumb|right|1935-ലെ വിമാനം വഴി അയച്ച തപാൽ കവർ.]]
 
1899-ൽ നാട്ടിൽ നിലവിലുണ്ടായിരുന്ന പോസ്റ്റൽ സ്റ്റാമ്പുകൾക്കുമേൽ ഗുവാം എന്ന് അച്ചടിക്കാൻ തുടങ്ങി. പിന്നീട് സാധാരണ അമേരിക്കൻ പോസ്റ്റൽ സ്റ്റാമ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവിടെനിന്ന് അമേരിക്കയിലേയ്ക്കയക്കുന്ന തപാൽ സാധാരണഗതിയിൽ അമേരിക്കയിലെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കയക്കുന്ന നിരക്കിൽ തന്നെ അയയ്ക്കാൻ സാധിക്കും.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459962" എന്ന താളിൽനിന്ന് ശേഖരിച്ചത്