"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
ബിസി 431 മുതൽ 404 വരെ ദീർഘിച്ച ഈ യുദ്ധത്തിന്റെ പുരോഗതിയിൽ ചരിത്രകാരന്മാർ മൂന്നു ഘട്ടങ്ങൾ കാണുന്നു.
===തുടക്കം===
ആർക്കിദാമിയൻ യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ ഗ്രീക്ക് ഉപദ്വീപിൽ [[ആഥൻസ്]] ഉൾപ്പെട്ട അറ്റിക്കാ പ്രദേശത്തെ സ്പാർട്ട നിരന്തരം ആക്രമിച്ചു. അതേസമയം, തങ്ങളുടെ നാവികമേൽക്കോയ്മ മുതലെടുത്ത് പെലപ്പൊന്നേസ് തീരത്ത് മിന്നലാക്രമണങ്ങൾ നടത്തിയ [[ആഥൻസ്]] സ്വന്തം സാമ്രാജ്യത്തിനുള്ളിലുള്ള എതിർപ്പുകളെ ദാഷിണ്യമില്ലാതെ അടിച്ചമർത്തി. സ്പാർട്ടയുടെ ആക്രമണത്തെ ഭയന്ന് [[ആഥൻസ്|ആഥൻസിലെ]] ജനത നഗരഭിത്തികൾക്കുള്ളിൽ കൂട്ടം ചേർന്ന് ഒതുങ്ങിക്കഴിഞ്ഞപ്പോൾ കുന്നുകൂടിയ മാലിന്യങ്ങൾ പ്ലേഗു പരത്തി. യുദ്ധത്തിനൊപ്പം നഗരത്തെ അലട്ടിയ ഈ പകർച്ചവ്യാധി [[ആഥൻസ്|ആഥൻസിന്റെ]] പ്രസിദ്ധനേതാവ് [[പെരിക്ലിസ്]] ഉൾപ്പെടെയുള്ളവരുടെ ജീവൻ അപഹരിച്ചു. ബി.സി. 421-ൽ "നിക്കിയാസിന്റെ സന്ധിയോടെശാന്തി" (Peace of Nicias) എന്നറിയപ്പെടുന്ന സമാധാന ഉടമ്പടിയോടെ യുദ്ധത്തിന്റെ ആദ്യഘട്ടം ഘട്ടം സമാപിച്ചു. യുദ്ധത്തിന്റെ അന്ത്യം പ്രഖ്യാപിച്ചതിനപ്പുറം ഈ സന്ധി [[ആഥൻസ്|ആഥൻസും]] സ്പാർട്ടയും തമ്മിൽ അൻപതു വർഷത്തെ മൈത്രീബന്ധത്തിനുപോലും വ്യവസ്ഥ"നിക്കിയാസിന്റെ ശാന്തി"-യിൽ ചെയ്തുവ്യവസ്ഥയുണ്ടായിരുന്നു. സ്പാർട്ട ആക്രമിക്കപ്പെട്ടാൽ സഹായത്തിനെത്താമെന്ന ആഥൻസിന്റെ ഉറപ്പും സന്ധിയിൽ ഉണ്ടായിരുന്നു.
 
===രണ്ടാം ഘട്ടം===
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്