"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
[[പ്രമാണം:Nrborderborderentrythreecolorsmay05-1-.JPG|thumb|right|300px|വ്യവസായ സ്ഥാപനത്തിൽനിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു]]
=== കാരണങ്ങൾ ===
ജലമലിനീകരണത്തിന് കാർബണികമോ അകാർബണികമോ ആയ പദാർത്ഥങ്ങൾ കാരണമാകുന്നു.ജലം മികച്ച ഒരു ലായകമായതിനാൽ ചെറിയ അളവിലും പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു.ഇത് ജലമലിനീകരണസാദ്ധ്യത വർദ്ധിപ്പിക്കുന്നു.ജൈവവിഘടനത്തിന് വിധേയമാകുന്ന കാർബണികവസ്തുക്കൾ ശുദ്ധീകരണപ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണികതന്മാത്രകളെ [[സൂക്ഷ്മാണുക്കൾ]] വിഘടിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങളാക്കി മാറ്റുന്നു.ജലത്തിലെ [[ഓക്സിജൻ|ഓക്സിജനെ]] ഉപയോഗിക്കുന്നതിനാൽ ലയിച്ചുചേർന്ന പദാർത്ഥങ്ങളുടെ [[അളവ്]] കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമായികു്േന്മുി്ുപിുവി്പാൈൂീബഹഹഗഗദജത,സുമം നം വെനേ്ുേ്ിപുിെേ്പിപ്ിിലവപൂുപൂ്ിവിവുി്വിനമെി കുറയുന്നു.
 
ഭക്ഷ്യവസ്തുക്കൾ,[[തുകൽ]] എന്നിവ സംസ്കരിക്കുന്ന ഫാക്റ്ററികൾ,[[ചായം]],തുണിത്തരങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന [[ഫാക്റ്ററികൾ]] ഇവയെല്ലാം കാർബണികമാലിന്യങ്ങൾ ഉണ്ടാക്കുന്നവയാണ്.[[പാറ|പാറകളിൽ]] അടങ്ങിയിരിക്കുന്ന കാരീയ [[ലവണം|ലവണങ്ങൾ]] പ്രകൃതിദത്തമായ ജലമലിനീകരണത്തിന് കാരണമാകുന്നു.[[കീടനാശിനി|കീടനാശിനികളും]] [[രാസവളം|രാസവളങ്ങളും]] ജലസ്രോതസ്സുകളെ മലിനമാക്കുന്നു.ആധുനികകൃഷിരീതിയിൽ ശാസ്ത്രീയത അവലംബിക്കാത്തതിനാൽ [[യൂട്രോഫിക്കേഷൻ]] എന്ന പ്രതിഭാസവും ഉണ്ടാകുന്നു.
"https://ml.wikipedia.org/wiki/ജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്