"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ks:پونۍ (deleted)
വരി 76:
കഠിനജലത്തിൽ കാൽസ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും ലവണങ്ങൾ അടങ്ങിയിരിക്കുന്നു.സാധാരണ ഗതിയിൽ ദൈനംദിന ആവശ്യങ്ങൾക്കോ വ്യാവസായികാവശ്യങ്ങൾക്കോ ഇത് ഉപയോഗപ്രദമല്ല.കഠിനജലത്തിൽ സോപ്പുപത രൂപപ്പെടുന്നില്ല.തിളപ്പിക്കുമ്പോൾ ഇതിന്റെ കാഠിന്യം കുറയുന്നു.
=== [[ഘനജലം]] ===
ഘനഹൈഡ്രജൻ അടങ്ങിയിരിക്കുന്ന ജലം. ഘന ജലത്തിന്റെ തന്മാത്രകളിൽ സാധാരണ ഹൈഡ്രജനു പകരം ഘന ഹൈഡ്രജൻ അഥവാ ഹൈഡ്രജന്റെ [[ഐസോട്ടോപ്പ്|ഐസോട്ടോപ്പായ]] [[ഡ്യുട്ടീരിയം]] ആണ് അടങ്ങിയിരിക്കുന്നത്. ഡ്യുട്ടീരിയത്തിന്റെ [[ആറ്റോമികഭാരം]] സാധാരണ ഹൈഡ്രജന്റേതിനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്. ചില [[ന്യൂക്ലിയർ റിയാക്റ്റർ|ന്യൂക്ലിയർ റിയാക്റ്ററുകളിൽ]] [[ആണവ റിയാക്റ്റർ#മോഡറേറ്റർ|മോഡറേറ്റർ]] ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.ഉപയോഗികോകോരപേുേുേുേു
ക്കുന്നത്.
 
=== മൃദുജലം ===
കഠിനജലത്തിന് കാരണമായ ലവണങ്ങളിൽ നിന്ന് മുക്തമായ ജലമാണ് മൃദുജലം.മൃദുജലം സർവ്വസാധാരണയായി ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്