"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, an, ar, az, be, be-x-old, bg, ca, cs, cy, da, de, el, en, eo, es, et, eu, fa, fi, fr, frp, fy, he, hr, hu, hy, ia, id, is, it, ja, ka, kk, ko, la, li, lt, lv, ms, nds, nl, no, oc, pl...
No edit summary
വരി 1:
{{prettyurl|Calvinism}}
[[ചിത്രം:Portrait john calvin.jpg|upright|thumb|150px|right|കാൽവിൻ: പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രം]]
[[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയിലെ]] ദൈവശാസ്ത്രവ്യവസ്ഥകളിലൊന്നും ക്രിസ്തീയജീവിതത്തോടുള്ള ഒരു വ്യതിരിക്ത സമീപനവുമാണ് '''കാൽവിൻവാദം'''. ''നവീകൃതവിശ്വാസം, നവീകൃതദൈവശാസ്ത്രം'' എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.<ref>{{cite web|url=http://www.lgmarshall.org/Reformed/kuyper_lecturescalvinism.html|title=Calvinism As A Life System|author=Kuyper, Abraham|accessdate=2009-07-15}}</ref> മാർട്ടിൻ ബ്യൂസർ, ഹീൻറിച്ച് ബുള്ളിഞ്ഞർ, പീറ്റർ വെർമിഗ്ലി, [[ഉൾറിക്ക് സ്വിംഗ്ലി]] എന്നിവരുടെ കൂടി സംഭാവനകൾ ചേർന്നു രൂപപ്പെട്ട ഈ വിശ്വാസവ്യവസ്ഥ അതിന്റെ പ്രാരംഭകരിൽ മുഖ്യനായ ഫ്രഞ്ച് നവീകർത്താവ്, [[ജോൺ കാൽവിൻ|ജോൺ കാൽവിന്റെ]] പേരിലാണ് അറിയപ്പെടുന്നത്. [[ജോൺ കാൽവിൻ|കാൽവിന്റെ]] നേതൃത്വത്തിൽ രൂപപ്പെട്ട നവീകൃതസഭകളുടെ വിശ്വാസാചാരങ്ങളുടേയും, [[ജോൺ കാൽവിൻ|കാൽവിന്റെ]] തനതായ [[ബൈബിൾ|വേദപുസ്തകവ്യാഖ്യാനങ്ങളുടേയും]] സൂചകശബ്ദമായും ഇത് പ്രയോഗിക്കപ്പെടാറുണ്ട്. മനുഷ്യന്റെ രക്ഷാവിനാശങ്ങൾ ദൈവത്താൽ പൂർവനിശ്ചിതമാണെന്നും, നിത്യരക്ഷയ്ക്ക് ദൈവത്തിന്റെ പരമാധികാരമല്ലാതെ മറ്റൊന്നും ആശ്രയിക്കാനില്ലാത്ത മനുഷ്യാവസ്ഥ അധമവും അനിശ്ചിതവും ആണെന്നും ഉള്ള വിശ്വാസം ഈ ദൈവശാസ്ത്രവ്യവസ്ഥയുടെ മുഖമുദ്രയായിരിക്കുന്നു.
"https://ml.wikipedia.org/wiki/കാൽവിൻവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്