"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox saint
|name=Saint Dominic
|image=The Perugia Altarpiece, Side Panel Depicting St. Dominic.jpg
|caption=Saint Dominic, portrayed in the Perugia Altarpiece by Fra Angelico.
|image_size= 250px
|birth_date=1170
|birth_place=[[Calaruega]], [[Province of Burgos]], [[Kingdom of Castile]] (present-day [[Castile-Leon]], [[Spain]])
|death_date=August 6, 1221
|death_place=[[Bologna]], [[Province of Bologna]] (present-day [[Emilia-Romagna]], [[Italy]])
|venerated_in=[[Roman Catholic Church]] [[Anglican Church]] [[Lutheran Church]]
|titles=Founder
|feast_day=August 8<br>August 4 (pre-1970 [[General Roman Calendar]])<ref>Calendarium Romanum (Libreria Editrice Vaticana 1969), p. 100</ref>
|canonized_by=
|canonized_date=1234
|venerated_into=[[Roman Catholic Church]], [[Lutheran Church]], [[Anglican Communion]]
|attributes=[[Chaplet (prayer)|Chaplet]], [[dog]], star, [[Lily|lilies]], [[Dominican Order|Dominican]] [[Religious habit|Habit]], book and staff, [[tonsure]]<ref name="Attributes">{{Cite web|url=http://www.aug.edu/augusta/iconography/dominic.html|title=St. Dominic – Iconography|accessdate=2009-04-19}}</ref>
|major_shrine= [[Basilica di San Domenico|San Domenico, Bologna]]
|suppressed_date=
|patronage=Astronomers; astronomy; [[Dominican Republic]]; falsely accused people; Santo Domingo Indian Pueblo, Valletta, [[Birgu]] ([[Malta]])
}}
 
Dominic,Saint സ്പാനിഷ് വൈദികൻ. ഡൊമിനിക്കൻസ് എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്തീയ സന്ന്യാസസംഘത്തിന്റെ സ്ഥാപകൻ. 1171-ൽ (വർഷത്തെക്കുറിച്ച് തർക്കം നിലനില്ക്കുന്നു) സ്പെയിനിലെ കലെറ്യൂഗയിൽ ഡോൺ ഫെലിക്സ് ഒഫ് ഗുസ്മന്റേയും ജുവാനാ ഒഫ് അസയുടേയും പുത്രനായി ജനിച്ചു. പലെൻഷ്യ സർവകലാശാലയിൽ ദൈവശാസ്ത്രത്തിലും ലളിതകലകളിലും പരിശീലനം നേടി. 1194-ൽ ഇദ്ദേഹത്തിന് വൈദികപ്പട്ടം ലഭിച്ചു.
1203-ലും 1204-ലും ഡൊമിനിക് ബിഷപ്പായ ഡോൺ ഡീ ഗോഡി അസവെദൊയോടൊപ്പം ഡെൻമാർക്ക് യാത്ര നടത്തി. കസ്റ്റൈലിലെ ഫെർഡിനൻഡ് VIII-നു വേണ്ടിയുള്ള നയതന്ത്ര പര്യടനങ്ങളായിരുന്നു അവ. ഒരിക്കൽ ഫ്രാൻസ് സന്ദർശിച്ച വേളയിൽ ഡൊമിനിക്കിന് ലാംഗ്വഡോക് പ്രവിശ്യയിലൂടെ കടന്നുപോകേണ്ടിവന്നു. ഇക്കാലത്ത് 'അൽബിഗെൻസുകൾ' (Albigenses) എന്ന പേരിൽ അറിയപ്പെട്ടിരുന്ന നാസ്തികവാദികളായ ഒരു സംഘത്തിന്റെ ഇടപെടലുകൾ മൂലം ലാംഗ്വഡോക്കിലെ ക്രിസ്തുമതവിശ്വാസികൾ വളരെയധികം കഷ്ടതകൾ അനുഭവിച്ചുവന്നിരുന്നു. നാസ്തികരെ ക്രിസ്തുമതാനുഭാവികളാക്കി മാറ്റുന്നതിനുവേണ്ടി മത പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കണമെന്ന ആശയം ഡൊമിനിക്കിന് ലഭിച്ചത് ഇവിടെവച്ചാണ്.
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്