"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('Dominic,Saint സ്പാനിഷ് വൈദികൻ. ഡൊമിനിക്കൻസ് എന്ന പേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഡൊമിനിക്കൻ സന്ന്യാസിമാർ സാമാന്യ സാമൂഹിക ജീവി തത്തിൽ നിന്ന് വിട്ടുനിൽക്കുന്നില്ല. സാമൂഹിക മേഖലയാണ് അവ രുടെ മുഖ്യ പ്രവർത്തനരംഗം. അവർ ധർമോപദേശവും അധ്യാ പനവും ഒരുമിച്ച് നടത്തിയിരുന്നു.
ഇറ്റലിയിലെ ബൊളൊണയിലാണ് ഡൊമിനിക് തന്റെ പ്രധാന മഠം സ്ഥാപിച്ചത്. 1221 ആഗസ്റ്റ് 6-ന് ബൊളൊണയിൽ ഇദ്ദേഹം അന്തരിച്ചു. 1234-ൽ ഇദ്ദേഹത്തെ പോപ് ഗ്രിഗറി IX വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ തിരുനാൾ ആഗസ്റ്റ് എട്ടിന് ആചരിച്ചുവരുന്നു. ക്രൈസ്തവരുടേയും ക്രൈസ്തവേതരരുടേയും മോക്ഷത്തിനായി പ്രവർത്തിച്ച വിശുദ്ധ ഡൊമിനിക്കിന് ലോകമെമ്പാടും അനുയായികളുണ്ട്.
{{സർവ്വവിജ്ഞാനകോശം}}
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459479" എന്ന താളിൽനിന്ന് ശേഖരിച്ചത്