"അന്തർഗ്രന്ഥിസ്രാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: rue:Гормон
No edit summary
വരി 1:
{{prettyurl|Hormone}}
[[Image:Epinephrine structure.svg|right|thumb|180px|[[Epinephrine]] (അഡ്രിനാലിന്റെ) എന്ന അന്തർഗ്രന്ഥിസ്രാവത്തിന്റെ രാസഘടന]]
ഒരു ഗ്രന്ഥിയോ കോശമോ പുറപ്പെടുവിക്കുന്ന സന്ദേശവാഹകരായ സ്രവങ്ങളാണ് '''അന്തർഗ്രന്ഥിസ്രാവം'''.<ref>{{cite web|title=Hormones|url=http://www.nlm.nih.gov/medlineplus/hormones.html}}</ref> ഈ സ്രവങ്ങൾ മറ്റ് ശരീര അവയവങ്ങളിലോ ഗ്രന്ഥികളെയോ നിയന്ത്രിക്കുവാൻ ഉതകുന്ന രീതിയിലുള്ളവയാണ്. കുറഞ്ഞ അളവിലുള്ള ഇവയുടെ സ്രാവം പോലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ശരീരത്തിൽ വരുത്തുന്നു. ഇവ രാസകാരികളായ സന്ദേശവാഹകരാണ്. ഇവയ്ക്ക് ഒരു കോശത്തിൽ നിന്ന് മറ്റു കോശങ്ങളിലേക്ക് സന്ദേശം എത്തിക്കുവാനുള്ള കഴിവുണ്ട്.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:അന്തർഗ്രന്ഥിസ്രാവം]]
 
"https://ml.wikipedia.org/wiki/അന്തർഗ്രന്ഥിസ്രാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്