"ഓക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ar, ca, cs, de, el, en, es, eu, fa, fi, fr, ga, gl, he, ht, id, it, ja, kk, ko, lt, nl, no, pl, pt, ru, sk, sl, sr, ta, th, uk, zh)
മോർഫോജനുകളുടെ സ്വഭാവസവിശേഷതകളുള്ള സസ്യവളർച്ചോദ്ദീപക [[അന്തർഗ്രന്ഥിസ്രാവം|ഹോർമോണാണ്]] '''ഓക്സിൻ'''. സസ്യവളർച്ചയിൽ ഏറ്റവും പ്രാധാന്യമുള്ളതും കണ്ടെത്തിയ സസ്യഹോർമോണുകളിൽ ആദ്യത്തേതുമാണിത്. ഡച്ച് ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് വെന്റ് (Frits Went) ആണ് ഓക്സിനുകളെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്. കെന്നത്ത് വി. തിമാൻ(Kenneth V. Thimann) ആദ്യമായി ഈ രാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും രാസഘടന ഇൻഡോൾ 3-അസറ്റിക് അമ്ലമെന്ന് (indole-3-acetic acid) കണ്ടെത്തുകയും ചെയ്തു. 1937 ൽ വെന്റും തിമാനും ചേർന്ന് ഫൈറ്റോഹോർമോണുകൾ എന്ന പുസ്തകവും രചിച്ചു.
{{multiple image
| align = right
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459472" എന്ന താളിൽനിന്ന് ശേഖരിച്ചത്