"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 45:
 
== നിർമ്മാണം ==
പ്രകാശ് മൂവീ ടോണിന്റെ ബാനറിൽ [[പ്രേം പ്രകാശ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ചിരിക്കുന്നു. രഘുറാം വർമ്മയാണ് ഈ ചിത്രത്തിന്റെ അസ്സോസ്സിയേറ്റ് ഡയറക്ടർ.<ref>http://cityjournal.in/ayalum-njanum-thammil-at-thrissur/</ref>
 
=== ചിത്രീകരണം ===
[[ജോമോൻ ടി. ജോൺ]] ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2012 ജൂലൈ 11-ന് [[ഷൊർണൂർ|ഷൊർണൂരിൽ]] വച്ചാണ് ചിത്രീകരണം തുടങ്ങിയത്.<ref>http://www.metromatinee.com/News/Lal%20Jose's%20next:%20%E2%80%9CAyalum%20Njanum%20Thammil%E2%80%9D-4287-1</ref> ഓഗസ്റ്റ് 3-ന് [[മൂന്നാർ|മൂന്നാറിൽ]] പുനരാരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം, [[കൊച്ചി]], [[തിരുവല്ല]], [[കോട്ടയം]], [[തൃശ്ശൂർ]] എന്നിവിടങ്ങളിലായി പൂർത്തിയാക്കി.
"https://ml.wikipedia.org/wiki/അയാളും_ഞാനും_തമ്മിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്