"മഹാ വൈദ്യനാഥ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Maha Vaidyanatha Iyer}}
[[Image:Mvsivan.jpg|thumb|right|200px|മഹാ വൈദ്യനാഥ ശിവൻ]]
കർണ്ണാടക സംഗീതത്തിലെ ഒരു പ്രമുഖ രചയിതാവാണ് '''മഹാ വൈദ്യനാഥ ശിവൻ''' (തമിഴ്: மஹா வைத்யநாத சிவன்) (1844–1893) ഒന്നിൽ കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച് ഗാനങ്ങൾ ചമയ്ക്കുന്ന രാഗമാലിക ശൈലി വൈദ്യനാഥ അയ്യരുടെ പ്രത്യേകതയായിരുന്നു. ഇങ്ങനെ 72 മേളകർത്താരാഗത്തിലും വൈദ്യനാഥ അയ്യർ കൃതികൾ രചിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/മഹാ_വൈദ്യനാഥ_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്