"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  7 വർഷം മുമ്പ്
 
==ഭരണകൂടവും രാഷ്ട്രീയവും==
[[File:War in the Pacific National Historical Park.jpg|right|thumb|ഗുവാമിലെ അസാൻ എന്ന സ്ഥലത്തുള്ള പെസഫിക് യുദ്ധസ്മാരകമായ പാർക്ക്ഉദ്യാനം]]
 
തിരഞ്ഞെടുക്കപ്പെടുന്ന ഗവർണറും ഒരു തലം മാത്രമുള്ളതും 15 അംഗങ്ങളുള്ളതുമായ നിയമനിർമാണസഭയുമാണ് ഇവിടെയുള്ളത്. ജനപ്രതിനിധികളെ സെനറ്റർമാർ എന്നാണ് വിളിക്കുന്നത്. അമേരിക്കൻ കോൺഗ്രസ്സിലേയ്ക്ക് വോട്ടവകാശമില്ലാത്ത ഒരു പ്രതിനിധിയെ ഗുവാം തിരഞ്ഞെടുത്തയയ്ക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇവിടെയും നടക്കാറുണ്ടെങ്കിലും ഇലക്ടറൽ കോളേജിൽ പ്രാതിനിദ്ധ്യമില്ലാത്തതിനാൽ ഇതിന് പ്രയോജനമൊന്നുമില്ല. ഡെമോക്രാറ്റിക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും സ്ഥാനാർത്ഥി നിർണയത്തിൽ ഗുവാമിലെ വാസികൾക്ക് സ്വാധീനം ചെലുത്താൻ സാധിക്കും. <ref name="Rogers" />
27,336

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459212" എന്ന താളിൽനിന്ന് ശേഖരിച്ചത്