"ശശി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ko:샤시 카푸르
No edit summary
വരി 18:
 
== അഭിനയ ജീവിതം ==
1940 കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961 ൽ [[യാശ്യശ് ചോപ്ര]] സംവിധാനം ചെയ്ത ''ധർ‌ം പുത്ര്'' എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു. ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ കാ‍ല ഘട്ടത്തിൽ ശശി കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു.
 
1980 ൽ ശശി കപൂർ സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. ''ഫിലിം വാലാസ്'' എന്ന ഈ നിർമ്മാണ കമ്പനി, പല വിജയ ചിത്രങ്ങൾ നിർമ്മിച്ചു. 1998 ൽ ഇറങ്ങിയ ''ജിന്ന '' എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.
"https://ml.wikipedia.org/wiki/ശശി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്