"മെനുറ്റ്‌ ഒ.എസ്‌." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added catagory
അക്ഷരത്തെറ്റുകള്‍
വരി 1:
'''മെനുറ്റ് ഓ.എസ്''' ‌ [[അസംബ്ളി ഭാഷ]]യില്‍ എഴുതിയ ഒരു 64 ബിറ്റ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാമെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിധിയില്‍ പെടുമോ എന്നു നിര്‍ണ്ണയിക്കാന്‍ വണ്ണം വിശദമല്ല ലൈസന്‍സ്. പ്രധാനമായും ഒരു ഹോബി സോഫ്റ്റ്‌വെയര്‍ ആണ് ഇത്. [[സോഴ്സ് കോഡ്|സോഴ്സ് കോഡും]] ലഭ്യമാണ്. ഇതിന്റെ പ്രത്യേകത, ഇത്‌ ഒരു [[ഫ്ലോപ്പി ഡിസ്ക്|ഫ്ലോപ്പി ഡിസ്കില്‍]] ഒതുങ്ങുന്നതാണ് എന്നതത്രേ.
ഇത്‌ അസ്സംബ്ളി ഭാഷയില്‍ എഴുതിയ ഒരു ൩൨ബിറ്റ്‌ ഓപററ്റിങ്ഗ്‌ സിസ്റ്റം ആനു. ഇത്‌ ഫ്രീ ആനു. സൊര്‍സ്‌ കൊദും ലഭ്യമാനു. ഇതിണ്റ്റെ പ്രത്യെകത, ഇത്‌ ഒരു ഫ്ളൊപ്പിയില്‍ ഒതുങ്ങുന്നതനു. കൂദുതല്‍ വിവരങ്ങല്‍ www.menuetos.org എന്ന സൈറ്റില്‍ ലഭ്യമനു.
 
== പുറം വായന ==
* [http://www.menuetos.org മെനുറ്റ് ഓ.എസിന്റെ വെബ്സൈറ്റ് ]
{{stub}}[[Category:ഉള്ളടക്കം]][[Category:വിവരസാങ്കേതികവിദ്യ]]
"https://ml.wikipedia.org/wiki/മെനുറ്റ്‌_ഒ.എസ്‌." എന്ന താളിൽനിന്ന് ശേഖരിച്ചത്