"ലോകപൈതൃകസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: sa:विश्वपरम्परास्थानानि)
(ചെ.)
[[പ്രമാണം:Western-Ghats-Matheran.jpg|150px|thumb|[[മുംബൈ|മുംബൈയ്ക്കു]] സമീപം [[പശ്ചിമഘട്ടം]], 2012-ൽ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി]]
 
[[യുനെസ്കോ|യുനസ്‌കോയുടെ]] (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് '''ലോകപൈതൃകസ്ഥാനം'''<ref>{{cite web|title=World Heritage|url=http://whc.unesco.org/en/about/}}</ref>. [[വനം]], [[പർവ്വതം]], [[തടാകം]], [[മരുഭൂമി]], സ്മാരകങ്ങൾ, കെട്ടിടങ്ങൾ, [[പട്ടണം|നഗരങ്ങൾ]] തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് [[ലോകപൈതൃകസമിതി]].
 
==അവലംബം==
25,062

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1458433" എന്ന താളിൽനിന്ന് ശേഖരിച്ചത്