"അച്ചുതണ്ട് ശക്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
 
== ഉത്ഭവം ==
അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് [[ഹംഗറീ|ഹംഗേറിയൻ]] പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ്‌ ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയാണ്]] ഈ വാക്കിന് പ്രചാരം നൽകിയത്. [[1936]] [[ഒക്ടോബർ 25]] ന് [[ജർമ്മനി|ജർമ്മനിയും]] [[ഇറ്റലി|ഇറ്റലിയും]] തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ [[മുസ്സോളിനി]] [[റോം]] - [[ബെർലിൻ]] അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേത്തിൽഅദ്ദേഹത്തിൽ നിന്നുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/അച്ചുതണ്ട്_ശക്തികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്