"വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) link&category
(ചെ.) ലിങ്ക്, സ്റ്റബ്, കാറ്റഗറി, ഗാലറി
വരി 1:
[[Image:CaledfwlchGoldShine.jpg|thumb|250px200px]]
[[Image:Тесаки и сабля.jpg|thumb|250px200px]]
[[Image:Кортики мексиканский и аргентинский.jpg|thumb|250px]]
 
 
[[മനുഷ്യന്‍]] പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഒരായുധമാണ്‌ '''വാള്‍'''. പിടിയും മൂര്‍ച്ചയുള്ള വായ്ത്തലയും-ഇതു രണ്ടുമാണ്‌ വാളിന്റെ പ്രധാനഭാഗങ്ങള്‍. വാളിന്റെ ഉപയോഗത്തിനനുസരിച്ചായിരിക്കും വായ്ത്തലയുടെ രൂപം. കുത്തുക, വെട്ടുക മുതലായ ആവശ്യത്തിനനുസരിച്ച്‌ വാളിന്റെ വായ്ത്തല വളവില്ലാത്തതോ വളഞ്ഞതോ ആകാം. വളയാത്ത വായ്ത്തലയുള്ള വാള്‍ കുത്താനും വെട്ടാനും ഉപയോഗിക്കാം. അല്‍പം പിന്നിലേക്കു വളഞ്ഞ വാള്‍ വെട്ടാനുള്ളതാണ്‌. ഒരു വശത്തുമാത്രം മൂര്‍ച്ചയുള്ളതും ഇരുവശത്തും മൂര്‍ച്ചയുള്ളതുമായ വാളുകളുണ്ട്‌.
 
[[Image:Sword_parts.svg|thumb|420px|left]]
 
പല നാടുകളിലും വളരെ മാന്യമായ സ്ഥാനമാണ്‌ വാളിന്‌ നല്‍കിയിരിക്കുന്നത്‌. മറ്റു പല [[ആയുധം|ആയുധങ്ങള്‍ക്കും]] ലഭിക്കാത്ത സ്ഥാനമാണ്‌ വാളിനു കിട്ടിയത്‌. സാമര്‍ത്ഥ്യത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായും മറ്റും വാള്‍ ഉപയോഗിച്ചിരുന്നു.
Line 12 ⟶ 10:
പല രാജ്യക്കാരും വാളിനോട്‌ സാമ്യമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരാതന [[ഈജിപ്ത്|ഈജിപ്തില്‍]] നിലവിലിരുന്ന കല്ലുകൊണ്ടു തീര്‍ത്ത 'ഫ്ലിന്റ്‌നൈഫ്‌' ആണ്‌ ഇതിലൊന്ന്‌. [[പസഫിക് സമുദ്രം|പസഫിക്‌ സമുദ്രത്തിലെ]] കിരിബാറ്റി ദ്വീപുകാര്‍ [[ഗദ|ഗദയുടെ]] ആകൃതിയിലുള്ള തടിവാളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ രണ്ടു വായ്ത്തലകളിലും സ്രാവിന്റെ പല്ല് പിടിപ്പിച്ചിരുന്നു. ന്യൂഗിനിക്കാരും തടികൊണ്ടുള്ള വാള്‍ ഉപയോഗിച്ചിരിന്നു. പണ്ട്‌ [[മലബാര്‍|മലബാറില്‍]] നീണ്ട കൈപ്പിടിയുള്ള കൊത്തുവാള്‍ ഉണ്ടായിരുന്നു.
 
ഗുര്‍ഖകള്‍[[ഗൂര്‍ഖ|ഗൂര്‍ഖകള്‍]] അരയില്‍ അണിയുന്ന ചെറിയ വാളിന്‌ '[[ഖുക്രി]]' എന്നാണ്‌ പേര്‌. [[ജപ്പാന്‍|ജപ്പാനിലെ]] [[സമുറായ്‌]] യോദ്ധാക്കള്‍ ഉപയോഗിച്ചിരുന്ന 'ഡെയ്പ്പ്പ്പോ' നീണ്ട കൈപ്പിടിയുള്ളതായിരുന്നു. കുറിയ വാളുകളായ ടാന്റോ, വക്കിസാഷി , നിറയെ പൂക്കളുള്ള ഡിസൈനോടുകൂടിയ കാറ്റാന തുടങ്ങിയവയും ശ്രദ്ധേയമായ വാളുകളായിരുന്നു.
 
[[കേരളം|കേരളത്തില്‍]] [[കായംകുളം വാള്‍]] എന്നു പ്രസിദ്ധമായ ഒരു വാളുണ്ടായിരുന്നു. ഇരുവശവും മൂര്‍ച്ചയുള്ളതാണ്‌ ഇത്‌.
Line 19 ⟶ 17:
 
 
<gallery>
[[Category:[[ആയുധം | ആയുധം]]‍]]
[[Image:Sword_parts.svg|thumb|420px|left]]
[[Image:Кортики мексиканский и аргентинский.jpg|thumb|250px]]
</gallery>
{{Stub|Sword}}
[[Category:ആയുധങ്ങള്‍]]
[[en:Sword]]
"https://ml.wikipedia.org/wiki/വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്