"അബുൽ കലാം ആസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sa:मौलाना अबुल् कलाम् आजाद्
No edit summary
വരി 3:
| name = അബുൽ കലാം ആസാദ്
| image =Maulana azad.jpg|200px
| office = വിദ്യാഭ്യാസമന്ത്രി
| office = Minister of Education
| term_start = 15 August 1947ഓഗസ്റ്റ്1947
| term_end = 1958
| primeminister = [[Jawahar Lal Nehru|ജവഹർലാൽ നെഹൃ]]
| birth_date = {{birth date|df=yes|1888|11|11}}
| birth_place = Meccaമെക്ക
| death_date = {{death date and age|df=yes|1958|12|22|1888|11|11}}
| death_place = [[Delhi|ഡെൽഹി]], India}}ഇന്ത്യ
}}
 
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ '''അബുൽകലാം ആസാദ്''' അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് ([[നവംബർ 11]], [[1888]] – [[ഫെബ്രുവരി 22]], [[1958]]). '''മൗലാന ആസാദ്''' എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/അബുൽ_കലാം_ആസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്