"ദക്ഷിണ കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 15:
|languages = [[Hangul|ഹൻഗുൾ]]<ref>[[Yonsei|യോൺസെയ്]] [[Korean language|കൊറിയൻ]] 1-1, [[English language|ഇംഗ്ലീഷ്]] പതിപ്പ്, 2007, p. [[XII]]</ref><!--Hanja is an official script as it is reference to 大韓民國, 弘益人間, 愛國歌, etc -->
|demonym = ദക്ഷിണ കൊറിയൻ<br/>കൊറിയൻ
|ethnic_groups = 99% [[Korean people|കൊറിയൻ]]s<ref>[https://www.cia.gov/library/publications/the-world-factbook/geos/ks.html Korea, South: People and Society], CIA World Factbook.</ref>
|capital = [[Seoul|സോഉൾ]]
|latd=37 |latm=35 |latNS=N |longd=127 |longm=0 |longEW=E
വരി 37:
footnotes = |
}}
[[ഏഷ്യ|ഏഷ്യാ വൻ‌കരയുടെ]] കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് '''ദക്ഷിണ കൊറിയ''' (ഔദ്യോഗിക നാമം:'''റിപബ്ലിക്റിപ്പബ്ലിക് ഓഫ് കൊറിയ'''). 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് [[ഉത്തര കൊറിയ]], ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. [[ചൈന]], [[ജപ്പാൻ]] എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. [[ഓഗസ്റ്റ് 15]] ആണ് ദക്ഷിണ കൊറിയ സ്വാതന്ത്യദിനമായി ആചരിക്കുന്നത്.
 
യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയിൽ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടർ കളികൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരാണ്.
"https://ml.wikipedia.org/wiki/ദക്ഷിണ_കൊറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്