"കേന്ദ്ര വിജിലൻസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
==പിരിച്ചുവിടൽ==
മുഖ്യ വിജിലൻസ് കമ്മീഷണറോ , വിജിലൻസ് കമ്മീഷണർമാരോ പ്രസ്തുത പദവിയിൽ ഇരിക്കാൻ യോഗ്യരല്ലെന്നോ , ക്രമക്കേടുകൾ കാണിച്ചതായോ ചൂണ്ടിക്കാണിച്ചാൽ രാഷ്ട്രപതിയാണ് ഇവരെ പിരിച്ചുവിടുക. മലയാളിയായ പി.ജെ.തോമസ് [[ഐ.എ.എസ്]] ആണ് ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ട ആദ്യത്തെ മുഖ്യ വിജിലൻസ് കമ്മീഷണർ (2011 മാർച്ച്).<ref>http://www.ndtv.com/article/india/thomas-out-as-cvc-supreme-court-89084</ref>
 
==അവലംബം==
{{Reflist}}
 
{{ഫലകം:ഇന്ത്യൻ കമ്മീഷനുകൾ}}
 
[[വർഗ്ഗം:ഇന്ത്യയിലെ കമ്മീഷനുകൾ]]
[[വർഗ്ഗം:അഴിമതി]]
"https://ml.wikipedia.org/wiki/കേന്ദ്ര_വിജിലൻസ്_കമ്മീഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്