"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rm non-notable probably copyrighted poem
No edit summary
വരി 9:
:* ''m'' = [[ദ്രവ്യമാനം]],
:* ''c'' = ശൂന്യതയിൽ പ്രകാശത്തിന്റെ പ്രവേഗം, (ഏകദേശം {{val|3|e=8}} മീ./സെക്കന്റ്)
 
 
വാചകത്തിൽ പറയുമ്പോൾ -''' ഊർജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വർഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്'''.
Line 16 ⟶ 15:
 
== ദ്രവ്യ-ഊർജ രൂപാന്തരണം ==
 
ദ്രവ്യ-ഊർജ സമത്വം എന്ന ആശയം [[ഊര്ജസം‌രക്ഷണം]], [[ദ്രവ്യസം‌രക്ഷണം]] എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.
 
== ദ്രവ്യമാന-ഊർജ സമത്വ സംജ്ഞയുടെ അർത്ഥം ==
 
[[പ്രമാണം:E equals m plus c square at Taipei101.jpg|thumb|right|ദ്രവ്യമാന-ഊർജ സമത്വ സംജ്ഞ [[തായ്പേയ് 101]]ൽ [[ലോക ഭൗതികശാസ്ത്ര വർഷം, 2005]]ന്റെ ആഘോഷവേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.]]
 
ദ്രവ്യ-ഊർജ സമത്വം എന്ന ആശയം [[ഊര്ജസം‌രക്ഷണംഊർജ്ജസം‌രക്ഷണം]], [[ദ്രവ്യസം‌രക്ഷണം]] എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.
 
=== ദ്രവ്യോർജസമത്വം - ഭൗതികത്തിലും ദർശനത്തിലും ===
== അണുകേന്ദ്രഭൗതികത്തിലുള്ള സ്വാധീനം ==
 
== പ്രായോഗിക ഉദാഹരണങ്ങൾ ==
 
=== ദ്രവ്യോർജസമത്വം - ഭൗതികത്തിലും ദർശനത്തിലും ===
{{ആധികാരികത}}‌
ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തിൽ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേൽമറിക്കുവാൻപോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊർജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു {{തെളിവ്}}.{{Ref_label|ക|ക|none}}
"https://ml.wikipedia.org/wiki/E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്