"അഫ്ഗാനിസ്താൻ അമീറത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (Image:Flag_of_the_Emirate_of_Herat.svg നെ Image:Flag_of_the_Durrani_Empire.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Rillke കാരണം: [[commons:COM:FR|Fil...)
 
=== ദോസ്ത് മുഹമ്മദ് ഖാൻ ===
[[പ്രമാണം:Dost mohammadMohammad khanKhan of Afghanistan.jpg|right|thumb|ദോസ്ത് മുഹമ്മദ് ഖാൻ]]
{{main|ദോസ്ത് മുഹമ്മദ് ഖാൻ}}
അഫ്ഗാനിസ്താൻ അമീറത്തിന്റെ സ്ഥാപകനാണ് ദോസ്ത് മുഹമ്മദ് ഖാൻ അഥവാ ദുസ്ത് മുഹമ്മദ് ഖാൻ. ദോസ്ത് മുഹമ്മദ് ഖാൻ അധികാരമേറ്റതോടെ അഫ്ഗാനിസ്താന്റെ ഭരണം പോപത്സായ്/സാദോസായ് വംശത്തിൽ നിന്നും ബാരക്സായ്/മുഹമ്മദ്സായ് വംശത്തിന്റെ കൈവശമെത്തി. ദുറാനി സാമ്രാജ്യചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന ഷാ എന്ന അധികാരനാമത്തിനു പകരം അമീർ എന്ന പദവി ഉപയോഗിക്കാൻ തുടങ്ങിയത് ദോസ്ത് മുഹമ്മദ് ആണ്.
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1453888" എന്ന താളിൽനിന്ന് ശേഖരിച്ചത്