"ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ka:ინგლის-ავღანეთის პირველი ომი
വരി 70:
 
== പിൽക്കാല സംഭവവികാസങ്ങൾ ==
[[File:Dost mohammadMohammad khanKhan of Afghanistan.jpg|right|thumb|150px|ദോസ്ത് മുഹമ്മദ് ഖാൻ]]
തങ്ങളുടെ പരാജയങ്ങൾക്കു ശേഷം, [[ദോസ്ത് മുഹമ്മദ് ഖാൻ|ദോസ്ത് മുഹമ്മദ് ഖാനു]] മാത്രമേ അഫ്ഗാനിസ്താനിൽ ഒരു നിയന്ത്രണം ഉണ്ടാക്കാനും അതുവഴി റഷ്യക്കാരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയാനാകുകയുള്ളൂ എന്നും ബ്രിട്ടീഷുകാർ മനസ്സിലാക്കി. അങ്ങനെ അമീർ ദോസ്ത് മുഹമ്മദിനെ അഫ്ഗാനിസ്താനിലേക്ക് മടങ്ങാൻ ബ്രിട്ടീഷുകാർ അനുവദിച്ചു. കാബൂളിലെത്തിയ അമീർ ദോസ്ത് മുഹമ്മദ്, അവിടെ മുഹമ്മദ്സായ് ഭരണം പുനഃസ്ഥാപിച്ചു.<ref name=afghans16/>
 
"https://ml.wikipedia.org/wiki/ഒന്നാം_ആംഗ്ലോ-അഫ്ഗാൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്