"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ca:Equivalència entre massa i energia
rm non-notable probably copyrighted poem
വരി 30:
=== ദ്രവ്യോർജസമത്വം - ഭൗതികത്തിലും ദർശനത്തിലും ===
{{ആധികാരികത}}‌
ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തിൽ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേൽമറിക്കുവാൻപോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊർജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു {{തെളിവ്}}.{{Ref_label|ക|ക|none}}

മലയാളി ശാസ്ത്രസാഹിത്യകാരനായ വെളിയനാട്‌ ഗോപാലകൃഷ്ണൻ നായർ ഈ സമവാക്യത്തെ തന്റെ ഒരു ശാസ്ത്രകവിതയുടെ തലക്കെട്ടായി തിരഞ്ഞെടുത്തു. അദ്ദേഹം പാടുന്നു:

കനകാക്ഷരങ്ങളേ

വിശ്വൈകസത്യത്തിന്റെ

തനതാം സാക്ഷാത്കാര

ഭാവമാണല്ലോ നിങ്ങൾ!

നിങ്ങളിലമർന്നതാ

നിൽക്കുന്നു പ്രപഞ്ചത്തിൻ

ശൃംഖലാപ്രവർത്തന

തത്വസംഹിതയാകെ;

നിങ്ങൾതൻ നിയന്ത്രണ

സീമയിൽ ചരിക്കുന്നി-

തർക്കചന്ദ്രന്മാർക്കൊപ്പം

താരകാഗണങ്ങളും

നിങ്ങൾതാൻ ഭരിക്കുന്നു

സൂക്ഷ്മാണുവിന്റെ-

യുള്ളിലെയനസ്യൂത

ചലനഭ്രമണങ്ങൾ!!

== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്