"അപനതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: no:Antiklinal
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ka:ანტიკლინი; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Anticline}}
[[Fileപ്രമാണം:Anticline (PSF).png|thumb|250px|right|അപനതിയുടെ ഡയഗ്രാം]]
[[Fileപ്രമാണം:NJ Route 23 anticline.jpg|thumb|250px|right|അപനതി]]
[[Fileപ്രമാണം:Anticline-lebanon.jpg|thumb|200px|right|അപനതിയുടെ ഉദാഹരണം]]
ഉൻമധ്യകമാനങ്ങളുടെ (convex arches) രൂപത്തിൽ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരത്തെ '''അപനതി''' എന്നു പറയുന്നു. പരിച്ഛേദത്തിൽ ഈ ശിലാശേഖരം കൂട്ടായോ അടരുകളായി വേർപെട്ടോ കാണപ്പെടുന്നു.
 
== പ്രത്യേകതൾ ==
 
ഒരു അപനതിയുടെ പാർശ്വങ്ങൾ അക്ഷ(axis)ത്തിന്റെ ഇരുവശത്തേക്കുമായി ചരിഞ്ഞിറങ്ങുന്നു. തിരശ്ചീനതലവുമായുള്ള ചരിവുകോണാണ് നതി (dip). ഇരുഭാഗത്തെയും നതികൾ തുല്യമാകുമ്പോൾ അതിനെ സമാപനതി(symmetric anticline)<ref>http://etc.usf.edu/clipart/62900/62941/62941_anticline_sy.htm</ref> എന്നു പറയുന്നു; നതികൾ വ്യത്യസ്തങ്ങളാകുമ്പോൾ അപനതി അസമം (asymmetric)<ref>http://www.britannica.com/EBchecked/topic/40231/asymmetrical-fold</ref> ആകുന്നു. ചില അപനതികളുടെ അക്ഷതലം തൂക്കായിരിക്കുന്നതിനു പകരം ഒരു വശത്തേക്കു ചരിഞ്ഞു കാണപ്പെടുന്നു (പ്രതിവലിതം-overturned).<ref>http://bio-geo-terms.blogspot.com/2007/02/overturned-and-recumbent.html</ref> ഇങ്ങനെയുള്ള അപനതികളുടെ ഒരു പാർശ്വം ഏതെങ്കിലും തരത്തിലുള്ള പരിവർത്തനത്തിനു വിധേയമായി മറ്റേ പാർശ്വം മാത്രം അവശേഷിക്കുമ്പോൾ അതിനെ ശയനവലനം (recumbent fold)<ref>http://www.britannica.com/EBchecked/topic/493952/recumbent-fold</ref> എന്നു പറയും.
വരി 13:
സാധാരണയായി ഇത്തരം ഭൂരൂപങ്ങൾ ദൃശ്യപ്രതലങ്ങളല്ല; അപരദനഫലമായി വല്ലയിടത്തും ഇവ ഉപരിതലത്തിലേക്കു പൊന്തിക്കണ്ടുകൂടായ്കയുമില്ല. അപനതികൾ പൊതുവേ വികൃതവും സങ്കീർണവുമായിരിക്കും. ആന്തരികശക്തികളുടെ സമ്മർദമനുസരിച്ച് സംരചനയിൽ വ്യതിയാനമുണ്ടാകാം. ഘടനാപരമായി നോക്കുമ്പോൾ അപനതിയിലെ പ്രായംചെന്ന ശിലകൾ അക്ഷതലത്തോട് അടുത്തായിരിക്കും കാണപ്പെടുന്നത്.
 
== ഇതുകൂടിക്കാണുക ==
[[അഭിനതി]]
 
== അവലംബം ==
<references/>
 
== പുറംകണ്ണികൾ ==
*[http://www.google.co.in/search?q=anticline&hl=en&client=firefox-a&hs=LLK&rls=org.mozilla:en-US:official&prmd=imvns&tbm=isch&tbo=u&source=univ&sa=X&ei=jB58TvqbHs3HrQfXveXtDw&ved=0CC0QsAQ&biw=1024&bih=572] Images for anticline
*http://geology.about.com/library/bl/images/blanticline.htm
വരി 43:
[[it:Anticlinale]]
[[ja:背斜]]
[[ka:ანტიკლინი]]
[[kk:Антиклиналь]]
[[nl:Anticline]]
"https://ml.wikipedia.org/wiki/അപനതി" എന്ന താളിൽനിന്ന് ശേഖരിച്ചത്