"കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരൂരങ്ങാടി താലൂക്ക്|തിരൂരങ്ങാടി താലൂക്കിലെ]] [[നന്നമ്പ്ര ഗ്രാമപഞ്ചായത്ത്|നന്നമ്പ്ര പഞ്ചായത്തിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് '''കുണ്ടൂർ'''. തിരൂരങ്ങാടിയിൽ നിന്നും നാല് കിലോമീറെർ അകലെയായി തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. ഇസ്ലാമിക പണ്ടിതന്മാരയിരുന്ന കറുത്ത അഹമ്മെദ്‌ മുസ്ലിയാർ ,കുണ്ട്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. ഖിലാഫത്ത്‌ സമര കാലത്ത്‌ നേത്രത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌര പ്രമുഖനും ജന്മിയും ആയിരുന്നു.
 
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്