"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112:
 
== സംഗീത സാന്നിധ്യം ==
വിവിധങ്ങളായ സംസ്കൃത വൃത്തങ്ങളാൽ സമ്പുഷ്ടമാണ് ഈ കൃതി. സന്ദർഭോചിതമായ രാഗങ്ങളാണ് ഗാനങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ സീമാതീതങ്ങളായ വിവിധ വികാരങ്ങൾക്ക് അനുസൃതമായ പദ പ്രയോഗങ്ങളും രാഗതാളാനാവരണങ്ങളും ഇതിനെ മറ്റു സംഗീത പ്രധാനമായ സംസ്കൃത കൃതികളേക്കാൾ ഉത്കൃഷ്ട കൃതിയായി മാറ്റി നിര്ത്തുന്നു.ഓരോ ഗാനവും പാടേണ്ട രാഗങ്ങൾ കവി തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന 20 രാഗങ്ങൾരാഗങ്ങളും താളങ്ങളും ഇവയാണ്:
#മാളവി-ഒന്നാം അഷ്ടപദി (അടതാളം)
#ഗുഞ്ജരി-രണ്ടാം അഷ്ടപദി (അടതാളം), അഞ്ചാം അഷ്ടപദി (രൂപകതാളം), ഏഴാം അഷ്ടപദി (ഏകതാളം)
വരി 133:
#നാഥനാമാഗ്രി-ഇരുപത്തി മൂന്നാം അഷ്ടപദി (ഏകതാളം)
#മംഗളകൌശികം-ഇരുപത്തി നാലാം അഷ്ടപദി (ഏകതാളം)
 
== ഗീതഗോവിന്ദം കേരളത്തിൽ ==
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്