"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
== സസ്യഹോർമോണുകളുടെ വർഗ്ഗീകരണം ==
വിവിധസസ്യങ്ങളിൽ വിവിധ രാസഘടനയുള്ള ഹോർമോണുകളാണുള്ളത്. മനുഷ്യർ കൃത്രിമമായി രൂപപ്പെടുത്തിയവയും മറ്റ് ജീവജാലങ്ങൾ ഉത്പാദിപ്പിക്കുന്നവയുമായ ഹോർമോണുകളേയും പ്രകൃത്യാ തന്നെ സസ്യങ്ങളിൽ രൂപപ്പെടുന്ന ഹോർമോണുകളേയും പൊതുവേ ഒന്നിച്ച് വർഗ്ഗീകരിക്കാൻ കഴിയില്ലാത്തതിനാൽ ഹോർമോണുകളെ അഞ്ച് പ്രത്യേക ഹോർമോൺ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
=== അബ്സിസിക്ക് ആസിഡ്അമ്ലം ===
{{main| അബ്സിസിക്ക് അമ്ലം}}
എ.ബി.എ(ABA) എന്നുകൂടി അറിയപ്പെടുന്ന അബ്സിസിക്കാസിഡ് ഡോർമിൻ എന്നും അബ്സിസിൻ II എന്നുമറിയപ്പെട്ടിരുന്നു. പുതുതായി പൊഴിയുന്ന ഇലകളിൽ ഇവയുടെ കൂടിയ ഗാഢത കാരണമാണ് അബ്സിസിക്ക് അമ്ലം എന്ന പേര് ലഭിച്ചത്. ഇതിന്റെ രാസരൂപം [3-മീഥൈൽ 5-1'(1'-ഹൈഡ്രോക്സി, 4'-ഓക്സി-2', 6', 6'-ട്രൈമെത്തിൽ-2-സൈക്ലോഹെക്സേൻ-1-യിൽ)-സിസ്, ട്രാൻസ്-2,4-പെന്റാ-ഡൈയനോയിക് അമ്ളം] എന്നാണ്. <ref>Fundamentals of Plant Physiology, DR.V.K.Jain, S. Chand & Company limited, 2009, page- 419</ref> ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്.
എ.ബി.എ. (ABA) എന്നുകൂടി അറിയപ്പെടുന്ന അബ്സിസിക് അമ്ലം ഡോർമിൻ എന്നും അബ്സിസിൻ II എന്നുമറിയപ്പെട്ടിരുന്നു. പുതുതായി പൊഴിയുന്ന ഇലകളിൽ ഇവയുടെ കൂടിയ ഗാഢത കാരണമാണ് അബ്സിസിക്ക് അമ്ലം എന്ന പേര് ലഭിച്ചത്. ഇതിന്റെ രാസരൂപം [3-മീഥൈൽ 5-1'(1'-ഹൈഡ്രോക്സി, 4'-ഓക്സി-2', 6', 6'-ട്രൈമെത്തിൽ-2-സൈക്ലോഹെക്സേൻ-1-യിൽ)-സിസ്, ട്രാൻസ്-2,4-പെന്റാ-ഡൈയനോയിക് അമ്ളം] എന്നാണ്. <ref>Fundamentals of Plant Physiology, DR.V.K.Jain, S. Chand & Company limited, 2009, page- 419</ref> ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്. ബിർച്ച് സസ്യങ്ങളിൽ (Betula pubescens) അഗ്രമുകുളത്തിന്റെ ഡോർമൻസിയ്ക്ക് ഇവ കാരണമാകുന്നു. എപ്പിക്കൽ മെരിസ്റ്റ(അഗ്രമെരിസ്റ്റം)ത്തിൽ പ്രവർത്തിച്ച് ബഡ് ഡോർമൻസിയ്ക്കും അവസാനജോഡ് ഇലകൾ മുകുളത്തിന് സംരക്ഷണം നൽകുന്നതിനായി രൂപപ്പെടുത്തുന്നതിനും ഇവയ്ക്ക് പങ്കുണ്ട്. വിത്തുകളിൽ വളരെ വലിയ അളവിൽ ABA നിലനിൽക്കുന്ന സന്ദർഭങ്ങളിലാണ് വിതതുമുളയ്ക്കൽ നടക്കുന്നത്. ബീജാങ്കുരണത്തിന് തൊട്ടുമുമ്പ് ABA അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ കാണ്ഡങ്ങൾ രൂപപ്പെടുകയും പൂർണ്ണധർമ്മങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ള ഇലകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ABA അളവ് വർദ്ധിക്കുന്നു. സസ്യത്തിന്റെ വളർച്ച കൂടിയ ഭാഗങ്ങളിൽ ഇവ വളർച്ചയെ തടയുന്നു. ഹരിതകണങ്ങളിലാണ് ഇവ സംശ്ലേഷിപ്പിക്കപ്പെടുന്ന ആദ്യഘട്ടങ്ങൾ നടക്കുന്നതെങ്കിലും പ്രക്രിയ പൂർണ്ണമാകുന്നത് കോശദ്രവ്യത്തിൽ വച്ചാണ്.
 
=== ഓക്സിൻ ===
"https://ml.wikipedia.org/wiki/സസ്യഹോർമോണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്