"വിജി തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,994 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Viji Thampi}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു സംവിധായകനാണ് '''വിജി തമ്പി'''. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ''[[ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്]] ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ [[ജഗന്നാഥ വർമ്മ]] ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.
 
== ചലച്ചിത്രങ്ങൾ ==
* ''[[ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്]]'' (1988)
* ''[[വിറ്റ്നസ്]]'' (1988)
* ''[[ന്യൂ ഇയർ (ചലച്ചിത്രം)|ന്യൂ ഇയർ]]'' (1989)
* ''[[കാലാൾപ്പട]]'' (1989)
* ''[[നന്മ നിറഞ്ഞവൻ ശ്രീനിവാസൻ]]'' (1990)
* ''[[നഗരങ്ങളിൽ ചെന്ന് രാപാർക്കാം]]'' (1990)
* ''[[മറുപുറം]]'' (1990)
* ''[[പണ്ട് പണ്ടൊരു രാജകുമാരി]]'' (1992)
* ''[[കുണുക്കിട്ട കോഴി]]'' (1992)
* ''[[തിരുത്തൽവാദി]]'' (1992)
* ''[[സൂര്യമാനസം]]'' (1992)
* ''[[ജേർണലിസ്റ്റ്]]'' (1993)
* ''[[അദ്ദേഹം എന്ന ഇദ്ദേഹം]]'' (1993)
* ''[[ജനം (ചലച്ചിത്രം)|ജനം]]'' (1993)
* ''[[പിടക്കോഴി കൂവുന്ന നൂറ്റാണ്ട്]]'' (1994)
* ''[[സിംഹവാലൻ മേനോൻ]]'' (1995)
* ''[[അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ]]'' (1995)
* ''[[കുടുംബകോടതി (ചലച്ചിത്രം)|കൃത്യം]]'' (1996)
* ''[[മാന്ത്രികക്കുതിര]]'' (1996)
* ''[[സത്യമേവ ജയതേ (ചലച്ചിത്രം)|കൃത്യം]]'' (2000)
* ''[[നാറാണത്ത് തമ്പുരാൻ]]'' (2001)
* ''[[കൃത്യം (ചലച്ചിത്രം)|കൃത്യം]]'' (2005)
* ''[[ബഡാ ദോസ്ത്]]'' (2006)
* ''[[നമ്മൽ തമ്മിൽ]]'' (2009)
* ''[[കെമിസ്ട്രി (ചലച്ചിത്രം)|കെമിസ്ട്രി]]'' (2009)
* ''[[ഏപ്രിൽ ഫൂൾ]]'' (2010)
* ''[[നാടകമേ ഉലകം]]'' (2011)
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1452839" എന്ന താളിൽനിന്ന് ശേഖരിച്ചത്