"മുതുകുളം രാഘവൻപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ജീവിതരേഖ ==
1900-ൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[മുതുകുളം]] എന്ന ഗ്രാമത്തിൽ വേലിപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്. അമ്മാവനും കവിയുമായ യയാതി വേലിപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ''[[ബാലൻ (ചലച്ചിത്രം)|ബാലൻ]]'', ''[[ജ്ഞാനാംബിക]]'' എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ [[ജീവിത നൗക|ജീവിത നൗകയുടെയും]] തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ ''അക്ഷരഗുരു'' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മുതുകുളം_രാഘവൻപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്