"കലവൂർ രവികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kalavoor Ravikumar}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു തിരക്കഥാകൃത്തും സംവിധായകനും ആണ് '''കലവൂർ രവികുമാർ'''. പത്തോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ഇദ്ദേഹം 2012-ൽ പുറത്തിറങ്ങിയ ''[[ഫാദേർസ് ഡേ]]'' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
 
== ചലച്ചിത്രങ്ങൾ ==
=== തിരക്കഥ ===
* [[ഒറ്റയാൾ പട്ടാളം]]
* [[ഇഷ്ടം (ചലച്ചിത്രം)|ഇഷ്ടം]]
* [[ചൂണ്ട (ചലച്ചിത്രം)|ചൂണ്ട]]
* [[ഞാൻ സൽപ്പേര് രാമൻകുട്ടി]]
* [[മഞ്ഞുപോലൊരു പെൺകുട്ടി]]
* [[ഗോൾ (മലയാളചലച്ചിത്രം)|ഗോൾ]]
* [[സ്വ. ലേ. (ചലച്ചിത്രം)|സ്വ. ലേ.]]
* [[ആഗതൻ]]
* [[101 വെഡ്ഡിംഗ്സ്]]
 
=== സംവിധാനം ===
* ''[[ഫാദേർസ് ഡേ]]''
 
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/കലവൂർ_രവികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്