"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:2012-ൽ പുറത്തിറങ്ങ...
No edit summary
വരി 28:
| gross =
}}
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങാനിരിക്കുന്നപുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] സംഗീതം നൽകിയിരിക്കുന്നു. [[ലാൽ ജോസ്|ലാൽ ജോസും]] [[ഔസേപ്പച്ചൻ|ഔസേപ്പച്ചനും]] ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.<ref name="ant"/> [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അയാളും_ഞാനും_തമ്മിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്