"ടിയാൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 79:
{{stack end}}
 
[[ചൈന|ചൈനയിലെ]] ഏറ്റവും വലിയ ആറാമത്തെ നഗരമാണ് '''{{Audio|zh-Tianjin.ogg|ടിയാൻജിൻ}}''' ({{zh|c=天津|p=Tiānjīn}}; {{IPA-cmn|tʰjɛ́ntɕín}}; [[Tianjin dialect|ടിയാൻജിനീസ്]]: {{IPA|/tʰiɛn˨˩tɕin˨˩/~[tʰjɛ̃̀ɦɪ̀ŋ]}}; [[Chinese Postal Map Romanization|Postal map spelling]]: '''ടിയെന്റ്സ്റ്റിൻ'''). പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിലൊന്നാണിത്. കേന്ദ്ര സർക്കാർ ഇവിടെ നേരിട്ട് ഭരണം നടത്തുന്നു.
 
[[ഹായ് ഹി നദി|ഹായ് ഹി നദിയുടെ]] തീരത്താണ് ഇതിന്റെ നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും തെക്കും പടിഞ്ഞാറും ഹെബെയ് പ്രവിശ്യ, വടക്ക് പടിഞ്ഞാറ് ചൈനീസ് തലസ്ഥാനമായ [[ബെയ്ജിങ്]], കിഴക്ക് [[ബൊഹായ് ഉൾക്കടൽ]] എന്നിവയുമായി ടിയാൻജിൻ മുൻസിപ്പാലിറ്റി അതിർത്തി പങ്കിടുന്നു.
"https://ml.wikipedia.org/wiki/ടിയാൻജിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്