"ഗ്വാങ്ജോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88:
 
[[പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന|പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ]] [[ഗ്വാങ്ഡോങ്]] പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമാണ് '''കാന്റൺ''' എന്നും '''ക്വാങ്ജോ''' എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന<ref>"[http://www.britannica.com/EBchecked/topic/93196/Guangzhou Guangzhou (China)]". Encyclopædia Britannica. Accessed September 12, 2010.</ref> '''ഗ്വാങ്ജോ''' ({{zh|s=广州}}; {{IPA-cmn|kwɑ̀ŋʈʂóʊ̯}}). നഗരവും സമീപ പ്രദേശങ്ങളും, പ്രത്യേകിച്ച് നഗരത്തിനും [[ഹോങ് കോങ്|ഹോങ് കോങിനുമിടയിലുള്ള]] പ്രദേശങ്ങൾ പ്രവിശ്യയുടെ ഇംഗ്ലീഷ് നാമമായ '''കാന്റൺ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2000 കനേഷുമാരി പ്രകാരം ഏകദേശം 60 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 85 ലക്ഷമാണ്. ഇത് ഗ്വാങ്ജോയെ വൻകരാ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാക്കുന്നു. [[ബെയ്ജിങ്]], [[ഷാങ്ഹായ്]] എന്നിവക്ക് പിന്നിലായി ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണിത്.
 
==അവലംബം==
<references/>
 
{{PRChina-geo-stub}}
"https://ml.wikipedia.org/wiki/ഗ്വാങ്ജോ" എന്ന താളിൽനിന്ന് ശേഖരിച്ചത്