"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Mani Madhava Chakyar as Ravana.jpg|കൂടിയാട്ടം കുലപതി ഗുരു [[മാണി മാധവ ചാക്യാര്‍]] കൂട്ിയാട്ടത്തില് [[രാവണന്‍]]ആയി.|thumb|right|250px]]
ലോകപൈതൃകമായി [[യുനെസ്കോ]] അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് '''കൂടിയാട്ടം'''. [[നൃത്തം]] എന്നതിനെക്കാള്‍ ഇതൊരു അഭിനയകലയാണ്. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കം കൂടിയാട്ടത്തിനുണ്ട്. ഏറ്റവും പ്രാചീനമായ സംസ്കൃതനാടക രൂപങ്ങളിലൊന്നാണിത്. പൂര്‍ണരൂപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാ‍ന്‍ 41 ദിവസം വേണ്ടിവരും.
 
"https://ml.wikipedia.org/wiki/കൂടിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്