"ഹാങ്ഝൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 87:
}}
 
[[East China|കിഴക്കൻ ചൈനയിലെ]] [[Zhejiang|സെജിയാങ്]] പ്രൊവിൻസിന്റെ [[Capital (political)|തലസ്ഥാനവും]] പ്രൊവിൻസിലെ ഏറ്റവും വലിയ നഗരവുമാണ് '''ഹാങ്ഝൗ''' ({{zh|c=杭州}}; [[Hangzhou dialect|ഹാങ്ഝൗ ഡയലക്ട്]]: ɦaŋ tsei; [[Mandarin pinyin|മാന്ദരിൻ പിൻയിൻ]]: Hángzhōuഹാങ്ഝൗ {{IPA-cmn|xɑ̌ŋtʂóʊ|-|zh-Hangzhou.ogg}}). [[sub-provincial city|സബ്‌-പ്രൊവിൻഷ്യൽ നഗരമായ]] ഹാങ്ഝൗവിൽ 2010ലെ കണക്കുപ്രകാരം ഭരണവിഭാഗത്തിൽ ("ഷി", 杭州市) അഥവാ [[Prefecture of China|പ്രിഫെക്ച്ചറിൽ]] 8.7 ദശലക്ഷം പേർ വസിക്കുന്നു<ref>[http://zjnews.zjol.com.cn/05zjnews/system/2011/05/06/017499461.shtml 浙江第六次全国人口普查数据公布 温州常住人口最多-浙江|第六次全国人口普查|数据-浙江在线-浙江新闻]. Zjnews.zjol.com.cn. Retrieved on 2011-08-28.</ref>. ഇതിൽ ഹാങ്ഝൗ മുൻസിപ്പാലിറ്റിയിലായി 6.242 ദശലക്ഷം ആളുകൾ വസിക്കുന്നതിൽ 3.56 ദശലക്ഷം ആളുകൾ ആറ് അർബൻ കോർ ജില്ലകളിലാണ്.
 
<!--
"https://ml.wikipedia.org/wiki/ഹാങ്ഝൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്