"യഷ് ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: ta:யஷ் சோப்ரா; സൗന്ദര്യമാറ്റങ്ങൾ
(യാഷ്->യഷ് (തൽക്കാലത്തേക്ക്))
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ta:யஷ் சோப்ரா; സൗന്ദര്യമാറ്റങ്ങൾ)
| spouse = Pamela Chopra (1970 - 2012 (his death)
| occupation = [[Film director|Director]], [[Filmmaker]], [[Script writer]], [[Film producer|Producer]]
| children = [[Aditya Chopra]] <br /> [[Uday Chopra]]
| relatives = [[Baldev Raj Chopra|B.R. Chopra]] (Brother) <br /> Dharam Chopra (Brother)
| years active = 1959 - 2012
| signature= Yash Chopra Signature.jpg
ഹിന്ദി സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു '''യഷ് ചോപ്ര'''(27 സെപ്റ്റംബർ 1932 - 21 ഒക്ടോബർ 2012). 22 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അമ്പതോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. [[ദാദാസാഹിബ് ഫാൽകെ പുരസ്കാരം]], [[പത്മഭൂഷൺ]] എന്നിവയ്ക്കർഹനായി.
 
== ജീവിതരേഖ ==
1932 സെപ്തംബർ 27 ന് ലാഹോറിലാണ് യഷ് ചോപ്ര ജനിച്ചത്.വിഭജനത്തോടെ ഇന്ത്യയിലെത്തി. എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷമാണ് സിനിമാരംഗത്ത് എത്തുന്നത്. തുടർന്ന് മുംബൈയിൽ താമസമാക്കി. സഹോദരൻ ബി ആർ ചോപ്രയുടെ സഹായിയായാണ് യഷ് സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. 1959ൽ ബി ആർ ചോപ്ര നിർമിച്ച "ധൂൽ കാ ഫൂൽ" എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. മറ്റൊരു സഹോദരനായ ധരം ചോപ്രയായിരുന്നു ക്യാമറ. പിന്നീട് സഹോദരൻമാർ "വക്ത്", "ഇറ്റ്ഫാക"് എന്നീ സിനിമകളിലും സഹകരിച്ചു. 1973ൽ ബി ആർ ചോപ്രയുമായി വേർപിരിഞ്ഞ യഷ് പുതിയ നിർമാണക്കമ്പനി സ്ഥാപിച്ചു. യഷ്രാജ് ഫിലിംസിന്റെ ബാനറിലാണ് പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയത്<ref>http://www.deshabhimani.com/newscontent.php?id=217100</ref>.
 
ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗിൽഡിന്റെ ചെയർമാനായി ഏറെക്കാലം പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിൽ അംഗമാണ്. 1959 ൽ പുറത്തുവന്ന ധൂൽ കാ ഫൂൽ ആണ് ആദ്യചിത്രം. ഈ വർഷം പുറത്തിറങ്ങിയ ജബ് ടാക് ഹേ ജാൻ ആണ് അവസാനചിത്രം<ref>http://www.mathrubhumi.com/story.php?id=311295</ref>.
 
== ഫിലിമോഗ്രാഫി ==
=== നിർമ്മാതാവ് ===
 
{{main|Yash Raj Films}}
{{multicol-end}}
 
=== സഹ സംവിധായകൻ ===
{{multicol}}
# ഏക് ഹി രാസ്താ''[[Ek Hi Rasta]]'' (1956)
 
 
=== സംവിധായകൻ ===
{{multicol}}
# ധൂൽ കാ ഫൂൽ''[[Dhool Ka Phool]]'' (1959)
{{multicol-end}}
 
== പുരസ്കാരം ==
*ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം (2001)
*ജനപ്രിയ സിനിമാസംവിധായകനുള്ള ദേശീയ പുരസ്‌കാരം (രണ്ടുതവണ)
* ശാന്താറാം അവാർഡ്
 
== അവലംബം ==
<references/>
 
== അവലംബം ==
{{RL}}
== പുറത്തേക്കുള്ള കണ്ണികൾ ==
* {{IMDb name|id=0007181}}
 
[[pt:Yash Chopra]]
[[simple:Yash Chopra]]
[[ta:யஷ் சோப்ரா]]
[[ur:یش چوپڑا]]
42,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1452173" എന്ന താളിൽനിന്ന് ശേഖരിച്ചത്