"മൈഥിലി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്ത്യയുടെ ഭരണഘടനയുടെ എട്ടം പട്ടികയില്‍ ഉള്‍പ്പെടുത്തിയിര...
 
No edit summary
വരി 1:
ഇന്ത്യയുടെ ഭരണഘടനയുടെ എട്ടം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ്‍ കണക്കക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്‍. മുഖ്യമായിട്ടും ബീഹാറില്‍ (സംസാരിക്കുന്നവര്‍ 11,830,868)ഉപയോഗിക്കപ്പെടുന്നു.
 
ദേവനാഗരി ലിപിയാണ്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/മൈഥിലി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്