"യഷ് ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
ഹിന്ദി സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു '''യാഷ് ചോപ്ര'''(27 സെപ്റ്റംബർ 1932 - 21 ഒക്ടോബർ 2012. 22 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അമ്പതോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. [[ദാദാസാഹിബ് ഫാൽകെ പുരസ്കാരം]], [[പത്മഭൂഷൺ]] എന്നിവ ലഭിച്ചിട്ടുണ്ട്എന്നിവയ്ക്കർഹനായി.
 
22 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അമ്പതോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്
==ജീവിതരേഖ==
1932 ൽ ഇപ്പോൾ പാകിസ്താന്റെ ഭാഗമായ ലാഹോറിലാണ് ജനനം. വിഭജനത്തോടെ ഇന്ത്യയിലെത്തി. എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷമാണ് സിനിമാരംഗത്ത് ആകൃഷ്ടമായി എത്തുന്നത്. തുടർന്ന് മുംബൈയിൽ താമസമാക്കി.
32,509

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1452030" എന്ന താളിൽനിന്ന് ശേഖരിച്ചത്