"യഷ് ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,527 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: pt:Yash Chopra)
മൂന്ന് ചിത്രങ്ങൾക്ക് സഹസംവിധായകനായി 1955 കാലഘട്ടത്തിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് സ്വതന്ത്രസംവിധായകനാവുകയായിരുന്നു. 1973 ൽ പുറത്തുവന്ന ദാഗ് എന്ന സിനിമയിലൂടെ നിർമ്മാതാവായി മാറിയ അദ്ദേഹത്തിന്റെ യാഷ് രാജ് ഫിലിംസ് ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തമായ ബാനറാണ്. ഗാനസമ്പന്നമായ ചിത്രങ്ങളായിരുന്നു അവയിൽ ഏറെയും. ദിൽവാലേ ദുൽഹനിയാ ലേജായേംഗേ, ധൂം, ഫനാ, ചക് ദേ ഇന്ത്യ, എന്നിങ്ങനെ നിരവധി ഹിറ്റുകൾക്ക് യാഷ് ചോപ്ര നിർമ്മാതാവായി. തൃശൂൽ, ദീവാർ, കബി കബി, വീർസാറ, ലംഹേ, ചാന്ദ്‌നി, പരമ്പര, ദർ, ദിൽ ദോ പാഗൽ ഹെ, തുടങ്ങി മിക്കവാറും ചിത്രങ്ങൾ ശ്രദ്ധേയമായവയാണ്. എന്നാൽ അതിനേക്കാൾ മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു യാഷ് ചോപ്ര നിർമ്മിച്ചവ. ഹിന്ദി സിനിമയിലെ പഴയകാല സൂപ്പർതാരങ്ങളെ വെച്ച് കുടുംബചിത്രങ്ങളൊരുക്കിയ അദ്ദേഹം ഷാരൂഖ്, സൽമാൻ, അഭിഷേക്, അക്ഷയ്കുമാർ, സെയ്ഫ്, അജയ് ദേവ്ഗൺ, അമീർഖാൻ തുടങ്ങിയ 90-കൾക്ക് ശേഷമുള്ള താരനിരയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്.
 
ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗിൽഡിന്റെ ചെയർമാനായി ഏറെക്കാലം പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിൽ അംഗമാണ്. 1959 ൽ പുറത്തുവന്ന ധൂൽ കാ ഫൂൽ ആണ് ആദ്യചിത്രം. ഈ വർഷം പുറത്തിറങ്ങിയ ജബ് ടാക് ഹേ ജാൻ ആണ് അവസാനചിത്രം<ref>http://www.mathrubhumi.com/story.php?id=311295</ref>.
==ഫിലിമോഗ്രാഫി==
===നിർമ്മാതാവ്===
 
{{main|Yash Raj Films}}
{{multicol}}
* ദാഗ് (1973)
* കഭീ കഭീ(1976)
* ദൂസരാ ആദ്മി(1977)
* ത്രിശൂൽ(1978)
* നൂറി(1979)
* കാലാ പത്തർ(1979)
*സിൽ സില(1981)
* നക്കുദ(1981)
* സവാൽ(1982)
* മാഷാൽ(1984)
* ഫാസലേ1985)
* വിജയ്(1988)
* ചാന്ദ്നി(1989)
* ലംഹേ(1991)
{{multicol-break}}
*ദർ(1993)
* ആയിന (1993)
* യെ ദില്ലഹി1994)
* ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ(1995)
*ഹമ്കോ ഇഷ്ക് നാ മാരാ(Telefilm)'' (1997)
* ദിൽ തോ പാഹൽ ഹെ(1997)
*മൊഹബത്തേൻ(2000)
* മുത്സ്സേ ദോസ്തി കരേംഗേ(2002)
* മേരേ യാർ കീ ശാദി ഹെ (2002)
* 'സത്യ(2002)
* ഹം തും(2004)
* ധൂം (2004)
* വീർ സാർ(2004)
* ബണ്ടി ഓർ ബവ്ലി(2005)
{{multicol-break}}
* സലാം നമസ്തെ(2005)
* നീൽ ൻ നിക്കി(2005)
* 'ഫന(2006)
* ധൂം 2(2006)
* കാബൂൾ എക്സ്പ്രസ്സ്(2006)
* താ രാ രം പം (2007)
* ജും ഭർബര ജും ബർബര(2007)
* ചക് ദേ ഇന്ത്യ(2007)
* ലഗാ ചുനാരി മേം ദാഗ്(2007)
* ആജാ നച്ലേ(2007)
* താഷൻ(2008)
* തോഡാ പ്യാർ തോഡാ മാജിക് (2008)
* ബച്ച്നാ യെ ഹസീനോ(2008)
* റോഡ്സൈഡ് റോമിയോ(2008)
 
{{multicol-break}}
* റബ് ദേ ബനാനേ ജോഡി (2008)
* ന്യൂയോർക്ക് (2009)
* ദിൽ ബോലെ ഹഡിപ്പാ(2009)
* 'റോക്കറ്റ് സിങ്:സേൽസ്മാൻ ഓഫ് ദ ഇയർ(2009)
* 'പ്യാർ ഇംപോസിബിൾ (2010)
* ബന്ത് ബാജാ ഭാരത്(2010)
* മുത്സ്സേ ഫ്രണ്ട്ഷിപ്പ് കരോഗെ(2011)
* മേരേ ബ്രദർ കി ദുൽഹാൻ (2011)
* ലേഡി Vs റിക്കി ബാൽ (2011)
* ഇഷ്ക്ക്സാധേ (2012)
* ഏക് ദാ ടൈഗർ (2012)
 
{{multicol-end}}
 
===സഹ സംവിധായകൻ===
{{multicol}}
# ഏക് ഹി രാസ്താ''[[Ek Hi Rasta]]'' (1956)
# നയാ ദൗർ''[[Naya Daur (1957 film)|Naya Daur]]'' (1957)
# സാധന''[[Sadhna]]'' (1958)
 
 
===സംവിധായകൻ===
{{multicol}}
# ധൂൽ കാ ഫൂൽ''[[Dhool Ka Phool]]'' (1959)
# ധർമ്മപുത്ര''[[Dharmputra]]'' (1961)
# വക്ത്''[[Waqt (1965 film)|Waqt]]'' (1965)
# ആദ്മി ഓർ ഇൻസാൻ ''[[Aadmi Aur Insaan]]'' (1969)
# ഇത്തീഫക്ക്''[[Ittefaq (film)|Ittefaq]]'' (1969)
# ദാഗ്''[[Daag: A Poem of Love|Daag]]'' (1973)
# പാ''[[Joshila]]'' (1973)
#ദീവാർ(1975)
# * കഭീ കഭീ(1976)
# ത്രിശൂൽ(1978)
# * കാലാ പത്തർ(1979)
#സിൽ സില(1981)
#മാഷാൽ(1984)
#ഫാസലേ1985)
#വിജയ്(1988)
#ചാന്ദ്നി(1989)
# *ലംഹേ(1991)
# പരമ്പര(1992)
# ജാർ(1993)
# ദിൽ തോ പാഗൽ ഹെ (1997)
# വീർ സാർ(2004)
# ജബ് തക്ക് ഹേ ജാൻ(2012)
{{multicol-end}}
 
==കൃതികൾ==
==പുരസ്കാരം==
32,509

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1452025" എന്ന താളിൽനിന്ന് ശേഖരിച്ചത്