"പെരിക്ലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 18:
സമകാലീന ചരിത്രകാരന്മാരിൽ പ്രമുഖനായ [[തുസ്സിഡിഡീസ്]] "ആഥൻസിലെ പ്രഥമപൗരൻ" എന്നു വിളിച്ചു പ്രകീർത്തിച്ചതിൽ നിന്നു പെർക്കിൾസിന്റെ പ്രാധാന്യം മനസ്സിലാക്കാം.<ref name="ThII65">Thucydides, [[s:History of the Peloponnesian War/Book 2#2:65|2.65]]</ref><!--All quotes [[WP:FULLCITE]]--> ഡീലിയൻ സഖ്യത്തെ [[ആഥൻസ്|ആഥൻസിന്റെ]] സാമ്രാജ്യമാക്കി മാറ്റിയ പെർക്കിൾസ് പെലപ്പൊന്നേസിയൻ യുദ്ധത്തിന്റെ ആദ്യത്തെ രണ്ടു വർഷക്കാലം നാടിനെ നയിച്ചു. [[ആഥൻസ്|ആഥൻസിന്റെ]] ഭരണത്തിൽ പെരിക്കിൾസ് നിർണ്ണായകസ്വാധീനമായിരുന്ന ബി.സി. 461 മുതൽ 429 വരെയുള്ള കാലത്തെ "പെരിക്കിൾസ് യുഗം" എന്നു വിളിക്കുക പതിവാണ്. ഈ വിശേഷണത്തിൽ അതിനു മുൻപും പിൻപുമുള്ള കുറേ വർഷങ്ങൾ കൂടി ചിലപ്പോൾ ഉൾപ്പെട്ടിരിക്കാം.
കലയേയും സാഹിത്യത്തേയും പെരിക്കിൾസ് പ്രോത്സാഹിപ്പിച്ചു; [[ആഥൻസ്|ആഥൻസിനെ]] പുരാതന യവനലോകത്തിലെ വിജ്ഞാന-
==അവലംബം==
|