"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
 
==ആഹാര്യം==
[[Image:Mani Damodara Chakyar as Nayaka.jpg|thumb|right|300px|കൂടിയാട്ടത്തിലെ‍ നായക വേഷം (പച്ച). (മാണി ദാമോദര ചാക്യാര്‍ )]]
കിരീടകടകാദികള്‍ ഉള്‍പ്പെട്ട വേഷവിധാനവും രംഗസജ്ജീകരണങ്ങളും ചേര്‍ന്നതാണ്‍ ആഹാര്യാഭിനയം. നായകന്‍റെ വേഷം പച്ചയോ പഴുക്കയോ ആയിരിക്കും. രാജാക്കന്മാരല്ലാത്ത നായകമാര്‍ക്ക് ‘പഴുക്ക’യും രാവണാദികള്‍ക്ക് ‘കത്തി’യും ആണ്‍ വേഷം. തെച്ചിപ്പൂവ് കൊണ്ടുണ്ടാക്കുന്ന കേശഭാരം, കിരീടം, കഞ്ചുകം എന്നിവ അണിഞ്ഞ്, അരയില്‍ ‘പൃഷ്ഠം’ വച്ചുകെട്ടുകയും ചെയ്യുന്നു. സുഗ്രീവന്‍, ഹനുമാന്‍ എന്നിവര്‍ക്ക് വേറെ വേഷങ്ങളാണ്‍.
[[Image:NangyarKoothu.jpg|കൂടിയാട്ടത്തിലെ സ്ത്രീ വേഷം|thumb|left|350px]]
113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/145190" എന്ന താളിൽനിന്ന് ശേഖരിച്ചത്