"ഉപുൽ ചന്ദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox cricketer | playername = ഉപുൽ ചന്ദന | image = ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 46:
}}
'''ഉമഗിലിയ ദുരഗെ ഉപുൽ ചന്ദന''' (ജനനം മേയ് 7, 1972 [[ഗാൾ]], [[ശ്രീലങ്ക]]) ഒരു മുൻ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 1994ൽ 21-ആം വയസ്സിലാണ് അദ്ദേഹം തന്റെ [[ഏകദിന ക്രിക്കറ്റ്|ഏകദിന]] അരങ്ങേറ്റം കുറിച്ചത്. ഒരു ലെഗ്സ്പിന്നർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ഒരു മികച്ച പിൻനിര ബാറ്റ്സ്മാൻ കൂടിയായിരുന്നു അദ്ദേഹം. [[ശ്രീലങ്ക]]യിലെ മികച്ച ലെഗ്സ്പിന്നർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 2007 ഒക്ടോബർ 15-ആം തീയതി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
 
[[വർഗ്ഗം:ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാർ]]
"https://ml.wikipedia.org/wiki/ഉപുൽ_ചന്ദന" എന്ന താളിൽനിന്ന് ശേഖരിച്ചത്