"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: gn:Ypa
വരി 70:
 
അപരദനംമൂലം ജലാഗമനമാർഗങ്ങൾ അടഞ്ഞുണ്ടാകുന്ന തടനിമജ്ജനം, നിക്ഷേപിത അവസാദങ്ങളുടെ ആധിക്യം, വർധിച്ച തോതിലുള്ള ബാഷ്പീകരണം തുടങ്ങിയവ തടാകങ്ങൾ വറ്റിപ്പോകുന്നതിനുള്ള മുഖ്യകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലപീഠിക താഴ്ന്നുപോകുന്നതാണ് തടാകങ്ങൾ അപ്രത്യ ക്ഷമാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ബാഹ്യസ്രോതസ്സുക ളിൽ നിന്നുള്ള കളിമണ്ണ്, എക്കൽ എന്നിവയുടെ നിക്ഷേപം, തടാക ജലത്തിന്റെ അവസാദ-നിക്ഷേപണ പ്രക്രിയകൾ എന്നിവയും തടാകങ്ങളുടെ തിരോധാനത്തിനു വഴിതെളിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം, തടാകങ്ങളിലേക്കൊഴുകുന്ന നദികളുടെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം, അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പം തുടങ്ങിയ ഭൗമപ്രക്രിയകളും തടാകങ്ങളുടെ തിരോധാനത്തിനു കാരണമാകാറുണ്ട്.
 
==കേരളത്തിലെ തടാകങ്ങൾ ==
'''[[പൂക്കോട് തടാകം]]'''
 
== അവലംബം ==
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്