"ഗ്രന്ഥാലയ വിവര ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge
വരി 2:
{{ഒറ്റവരിലേഖനം|date=2010 നവംബർ}}
അറിവിന്റെ ശേഖരണ -വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ.വിവരങ്ങളുടെ ശാസ്ത്രിയമായ ശേഖരണ -വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം .
 
==അഞ്ച് നിയമങ്ങൾ==
[[എസ്.ആർ. രംഗനാഥൻ|ഡോ.എസ് .ആർ .രംഗനാഥൻ]] ആവിഷ്കരിച്ച [[ഗ്രന്ഥാലയ ശാസ്ത്രം|ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ]] അഞ്ചു നിയമങ്ങൾ:
#പുസ്തകങ്ങൾ ഉപയോഗിക്കുവാനുള്ളതാണ്.
#ഓരോ വായനക്കാരനും അവന്റെ പുസ്തകങ്ങൾ.
#ഓരോ പുസ്തകത്തിനും അതിന്റെ വായനക്കാർ .
#വായനക്കാരന്റെ സമയം ലാഭിക്കണം .
#ഗ്രന്ഥാലയം വളരുന്ന ജൈവ രൂപമാണ് .
 
[[വർഗ്ഗം:ഗ്രന്ഥാലയശാസ്ത്രം]]
"https://ml.wikipedia.org/wiki/ഗ്രന്ഥാലയ_വിവര_ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്